Flash News

👆🏻 For Advertise Hear :+918137856944

എസ് ഡി പി ഐ ചുള്ളിക്കാപറമ്പ് ടൗണിൽ പ്രതിഷേധ സംഗമം നടത്തി


വിലക്കയറ്റം രൂക്ഷം വിപണിയിൽ സർക്കാർ ഇടപെടുക എന്നു പറഞ്ഞു കൊണ്ട് എസ് ഡി പി ഐ ചുള്ളിക്കാപറമ്പ് ടൗണിൽ പ്രതിഷേധ സംഗമം നടത്തി.

ജില്ല കമ്മറ്റി അംഗം ടിപി മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി സിപി ഷമീർ,സാലിം പാറമ്മൽ, ശിഹാബ് കൈതക്കൽ, നാസർ തുവാരിക്കൽ, ശറഫുദ്ധീൻ കെപി , ശിഹാബ് ടിപി, ശിഹാബ് കെപി എന്നിവർ നേതൃത്വം കൊടുത്തു

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944