Flash News

👆🏻 For Advertise Hear :+918137856944

മൊയ്തീൻ മാസ്റ്റർ


ചെറുവാടി ഉമറലി ശിഹാബ് തങ്ങൾ   ഇസ്ലാമിക് സെൻ്റർ സെക്രട്ടറിയും, നുസ്റത്തുദ്ദീൻ മദ്രസ രക്ഷാധികാരിയും , ചെറുവാടി വാർഡ് മുസ്ലിം ലീഗ് മുൻ പ്രസിഡൻ്റുമായിരുന്ന
ചെറുവാടി വേണായിക്കോട്  മൊയ്തീൻ മാസ്റ്റർ (  76) നിര്യാതനായി. .

കദീജയാണ് ഭാര്യ

മക്കൾ:
സാദിഖ്
ബഷീർ മാസ്റ്റർ (എ.എം .യു പി .സ് വിരിപ്പാടം)
മുജീബ്
മുനീർ (ദുബൈ)
മുഹസിൻ അശ്ഹരി
മുർഷിദ

മരുമക്കൾ:
നൗഫൽ ചിറ്റാലിപ്പിലാക്കൽ
സുമയ്യ കൽപ്പള്ളി
ഫളീല വടക്കുമുറി
ഷമീന ചെറൂപ്പ
ഹമീദ കീഴുപറമ്പ്

സഹോദരങ്ങൾ:
ഹൈദർ മുക്കിൽ
പരേതനായ മുഹമ്മദ്
ആലി
അബ്ദുറഹിമാൻ
ആമിന
ആയിശ
പരേതയായ നഫീസ
മറിയം

കാരയാട് എ.എൽ.പി. സ്കൂൾ, ജി.യു.പി. എസ്  ചെറൂപ്പ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.

മയ്യത്ത് നമസ്ക്കാരം ഇന്ന് ( ചൊവ്വ) രാവിലെ  9 മണിക്ക് ചെറുവാടി പുതിയോത്ത് ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944