Flash News

👆🏻 For Advertise Hear :+918137856944

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ താഴ് വാരം ആദരിച്ചു


ചെറുവാടി
: എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ   താഴ് വാരം  റെസിഡൻസിന്റെ  നേതൃത്വത്തിൽ  ഉന്നത  വിജയം  നേടിയ  വിദ്യാർത്ഥികളെ  സംഘടന ആദരിച്ചു. ചടങ്ങിൽ  സംഘം  വൈസ് പ്രസിണ്ടന്റ്   കുന്നത്ത്  അഹമ്മദ് കുട്ടി  അധ്യക്ഷത വഹിച്ചു .   സംഘടനയുടെ  മുഖ്യരക്ഷാധിക്കാരി കുന്നത്ത്  ബാപ്പു മാസ്റ്റർ ഉദ്ഘാടനം ചെയ്തു .ബിരാൻ  കുട്ടി  മാസ്റ്റർ , രഘു കുട്ടനാട്ട് , നാസർ  കുന്നത്ത് ,മുൻതസ്  കരിമ്പിലക്കാട്ടിൽ  , മമ്മദ്  കരിമ്പിലക്കാട്ടിൽ,ലുക്മാൻ  വെക്കാട്ട് എന്നിവർ സംസാരിച്ചു  ചടങ്ങിൽ  എൻ  ജമാൽ  സ്വഗതവും  യൂസഫ്  കരിമ്പിലക്കാട്ടിൽ. നന്ദിയും  പറഞ്ഞു



Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944