Flash News

👆🏻 For Advertise Hear :+918137856944

ചെറുവാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം


ചെറുവാടി.ചന്ദ്രിക  പ്രചരണ ക്യാമ്പയിനോടനുബന്ധിച്ച്   ചെറുവാടി ഗവ  ഹയർ  സെക്കണ്ടറി  സ്കൂളിൽ  ചന്ദ്രിക  അറിവിൻ  തിളക്കം പദ്ധതിയുടെ  ഉദ്ഘാടനം ജില്ലാ  പഞ്ചായത്ത്  മെമ്പർ  നാസർ  എസ്റ്റേറ്റ് മുക്ക്  വിദ്യാർത്ഥികൾക്ക് പത്രം നൽകി ഉദ്ഘാടനം  ചെയ്‌തു .  റിയാദിലെ ചെറുവാടിക്കാരായ രണ്ട് കെഎംസിസി പ്രവർത്തകരാണ് ചന്ദ്രിക ദിനപത്രം സ്പോൺസർ ചെയ്തത് .ചടങ്ങിൽ  പഞ്ചായത്ത്  മുസ്‌ ലിം  ലീഗ്  പ്രസിഡന്റ്  എൻ  കെ  അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിംലീഗിന്റെ ആക്ടിംഗ് പ്രസിഡൻറ് കെ എ  ഖാദർ  മാസ്റ്റർ , പ്രധാന അധ്യാപിക നിഷാ ടീച്ചർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പുതുക്കുടി മജീദ് ,പഞ്ചായത്ത് മുസ്‌ലി ജനറൽ സെക്രട്ടറി മജീദ്  മുലത്ത് ,ചന്ദ്രിക കോഡിനേറ്റർ എൻ ജമാൽ ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ  ,പ്രൻസിപ്പൽ  ഷകീബ് മാസ്റ്റർ ,കെ  വി  സലാം  മാസ്റ്റർ , ബ്ലോക്ക്  പഞ്ചായത്ത് മെംബർ   സുഹ്റ  വെളങ്ങോട്ട് ,പഞ്ചായത്ത്  മെമ്പർമാരായ  എം  ടി  റിയാസ് ,ഷംലൂലത്ത് , രിഹ്  ല  മജീദ് ,ആയിശ  ചേലപ്പുറത്ത് ,   അധ്യാപക്കരായ സീനിയർ അസിസ്റ്റൻറ് ജയലക്ഷ്മി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ഷബീബ്, ഉണ്ണികൃഷ്ണൻ മാസ്റ്റർ ,മജീദ് മാസ്റ്റർ ,മുജീബ് മാസ്റ്റർ , ആയിഷ ടീച്ചർ, ഷാജി മാസ്റ്റർ, വാർഡ്  മുസ് ലിം ലീഗ്  ജനറൽ  സെക്രട്ടറി  കുഞ്ഞോയി  പാറക്കൽ . പി  കെ  ബഷീർ ,പാലിയിൽ  മുഹമ്മദ് സി  വി  റസാഖ് , എൻ  മുഹമ്മദ് നിയാസ്  ചെറുവാടി  , പിടിഎ  പ്രസിഡന്റ്  ഷരീഫ് ,ഭാരവാഹികളായ    കെ  വി  നിസാമുദീൻ , റജീന അംമനാ  മുജീബ് , റാശിദ് , എന്നിവർ  സംബന്ധിച്ചു 

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944