Flash News

👆🏻 For Advertise Hear :+918137856944

സലഫി സ്കൂളിൽ അക്ഷരക്കസർത്ത് ക്വിസ് മത്സരം നടത്തി


കൊടിയത്തൂർ:അക്ഷരക്കസർത്ത് എന്ന പേരിൽ കൊടിയത്തൂർ സലഫിസ്കൂളിൽ നടക്കുന്ന വായനമാസാചരണ പരിപാടിയിൽ കുട്ടികളുടെ പ്രശ്നോത്തരി മത്സരം നടന്നു. മലയാള ഭാഷാ ചരിത്രത്തിലൂന്നിയായിരുന്നു മത്സരം. മൂന്നാം ക്ലാസിൽ നടത്തിയ മത്സരത്തിൽ ഇനാര,സഈo,ആബിസ് ,
ഇഷ,അഫ്ഫാൻ എന്നിവർ വിജയികളായി. നാലാo ക്ലാസിൽ ഫിസാൻ എന്ന വിദ്യാർത്ഥിയും അഞ്ചാം ക്ലാസിൽ നഷ് വ പി ,ഹംദാൻ, നേഹ എന്നീ വിദ്യാർത്ഥികളും വിജയികളായി. ക്വിസ് മത്സരത്തിന് തസ്ലീന ടീച്ചർ, സജ്ന ടീച്ചർ, ഹെലൻ ടീച്ചർ, എന്നിവർ നേതൃത്വം നൽകി. ഹെഡ് മാസ്റ്റർ കെ.വി.അബ്ദുസ്സലാം മാസ്റ്റർ വിജയി കളെ അനുമോദിച്ചു.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944