Flash News

👆🏻 For Advertise Hear :+918137856944

'പുതുവർഷം പുതുവായന - വീട്ടിലൊരു വായനാമൂല' ഒരുക്കി ചേന്ദമംഗല്ലൂർ HSS ലെ വിദ്യാർഥികൾ


ചേന്ദമംഗല്ലൂർ ഹൈസ്കൂളിലെ വിദ്യാർഥികൾ വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് വീട്ടിൽ വായനയ്ക്കായി ഒരിടം ഒരുക്കിയത് നവ്യാനുഭവമായി. 'പുതുവർഷം പുതുവായന വീട്ടിൽ ഒരു വായനാമൂല' എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടന്നത്. വായനയുടെ ലോകത്തേക്ക് ആവേശത്തോടെ കടന്നുചെല്ലാനും പുസ്തകങ്ങളെ കൂട്ടുകാരാക്കാനും കുട്ടികളെ പ്രേരിപ്പിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.  ചേന്ദമംഗല്ലൂർ എച്ച്. എസ്.എസിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944