ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമിയുടെ ബലി പെരുന്നാൾ സ്പെഷ്യൽ സപ്പ്ളിമെന്റ് ഉസ്താദ് റഹ്മതുല്ലാഹ് ഖാസിമി മുത്തേടം പ്രകാശനം ചെയ്തു.ഉസ്താദ് അഷ്‌റഫ് അൻവരി,ഉസ്താദ് ഹാഫിള് സജ്ജാദ് നദ്‌വി,ഉസ്താദ് ഹാഫിള് ജുനൈദ് ഫൈസി, ഉസ്താദ് ശറഫുദ്ധീൻ ഹസനി, ഉസ്താദ് ഹാഫിള് ഹുസൈൻ ഫൈസി, ഉസ്താദ് ശംസാദ് ഫൈസി, അഷ്‌റഫ് മാസ്റ്റർ, ഉസ്താദ് ഹാഫിള് മുർഷിദ് വാഫി തുടങ്ങിയവർ സംബന്ധിച്ചു.

