കൊടിയത്തൂർ പഞ്ചായത്തിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയത്തോടെ മികച്ച പ്രകടനം കാഴ്ചവച്ച ചെറുവാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിനെ കൊടിയത്തൂർ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി ആദരിച്ചു.
അധ്യാപകർക്കുള്ള സ്‌നേഹോപഹാരം ജില്ലാ മുസ് ലിം ലീഗ് ആക്റ്റിംഗ് പ്രസിഡന്റ് കെ എ ഖാദർ മാസ്റ്റർ പ്രധാനാധ്യാപിക നിഷ ടീച്ചർക്ക് കൈമാറി. .ചടങ്ങിൽ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് എൻ കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മജീദ് മൂലത്ത് , ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് ,സ്കൂൾ പ്രൻസിപ്പൽ ഷകീബ് മാസ്റ്റർ ,മണ്ഡലം ലീഗ് സെക്രട്ടറി മജീദ് പുതുക്കുടി, ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ കെ വി സലാം മാസ്റ്റർ , ബ്ലോക്ക് പഞ്ചായത്ത് മെംബർ സുഹ്റ വെള്ളങ്ങോട്ട് ,പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാ ഹികളായ എൻ ജമാൽ , ബഷീർ പി കെ ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം ടി റിയാസ് ,ഷംലൂലത്ത് , രിഹ് ല മജീദ് ,ആയിശ ചേലപ്പുറത്ത് , അധ്യാപക്കരായ സീനിയർ അസിസ്റ്റൻറ് ജയലക്ഷ്മി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ഷബീബ്, ഉണ്ണികൃഷ്ണൻ മാസ്റ്റർ ,മജീദ് മാസ്റ്റർ ,മുജീബ് മാസ്റ്റർ , ആയിഷ ടീച്ചർ, ഷാജി മാസ്റ്റർ, വാർഡ് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞോയി പാറക്കൽ . പാലിയിൽ മുഹമ്മദ് സി വി റസാഖ് , എൻ മുഹമ്മദ് നിയാസ് ചെറുവാടി , ഷൗക്കത്ത് പന്നിക്കോട് ,പിടിഎ പ്രസിഡന്റ് ഷരീഫ് ,ഭാരവാഹികളായ കെ വി നിസാമുദീൻ , റജീന അംമനാ മുജീബ് , റാശിദ് , എന്നിവർ സംബന്ധിച്ചു
