Flash News

👆🏻 For Advertise Hear :+918137856944

പി.ടി.എം സകൂളിന് വ്യാപാരികളുടെ ആദരവ്


മുക്കം:എസ്.എസ് എൽ സി പരീക്ഷയിൽ 223 ഫുൾ എപ്ലസും 100 % വിജയവും കരസ്ഥമാക്കിയ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിനെ വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി ആദരിച്ചു.പ്രസിഡൻ്റ് മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടി പ്രധാനാധ്യാപകൻ ജി സുധീറിന് ഉപഹാരം കൈമാറി.

 ചടങ്ങിൽ പഞ്ചായത്ത് വ്യാപാരി വ്യവസായി സെക്രട്ടറി യൂസഫ് ഇ എൻ,മുജീബ് ചെറുവാടി, മുഹമ്മദ് സി പി, സിജോയ്, ജുബിൻ, സാബു
പി.ടി.എ വൈസ് പ്രസിഡൻറ് സി ഫസൽബാബു,  സ്റ്റാഫ് സെക്രട്ടറി കെ.പി.മുഹമ്മദ്,എസ്.ആർ.ജി കൺവീനർ കെ.കെ അബ്ദുൽ ഗഫൂർ, അക്കാദമിക് കോർഡിനേറ്റർ നാസർ കരങ്ങാടൻ, എഡ്യു കെയർ കൺവീനർ സി.മഹ്ജൂർ സംസാരിച്ചു

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944