Flash News

👆🏻 For Advertise Hear :+918137856944

ചെറുവാടി ഹിൽ ടോപ്പ് പബ്ലിക് സ്കൂളിൽ പേവിഷബാധയ്ക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


ജൂൺ 13,14 ദിവസങ്ങളിലായി കേരളത്തിലെ വിദ്യാലയങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം നടക്കുന്ന വിദ്യാർത്ഥികൾക്കായുള്ള പേവിഷ ബാധക്കെതിരെയുള്ള ബോധവൽക്കരണം സ്കൂളിൽ സംഘടിപ്പിച്ചു. ചെറുവാടി ഭാഗത്തിന്റെ ചുമതലയുള്ള ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രമേശ് സാർ വിദ്യാർത്ഥികൾക്കുള്ള സന്ദേശം കൈമാറി. മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും പേവിഷബാധക്കെതിരെയുള്ള പ്രതിജ്ഞയെടുത്തു. പരിപാടിയിൽ വിവിധ ദിനാചരണങ്ങളിലെ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം രമേശ് സാർ നിർവഹിച്ചു.



Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944