മൈലാഞ്ചി മൊഞ്ച് മെഹന്തി മത്സരം, ഗ്രീറ്റിംഗ് കാർഡ് മത്സരം എന്നിവയിൽ കുട്ടികൾ വർധിത വീര്യത്തോടെ മാറ്റുരച്ചു.
ഗ്രീറ്റിംഗ് കാർഡ് നർമാണ മത്സരത്തിൽ ഫാതിമ അംന ഒന്നാം സ്ഥാനവും ദിയ ഫാതീമ .
തൻഹ സലീം എന്നിവർ രണ്ടാം സ്ഥാനവും
ലംഹ സജീം,സൻഹ ഫാതിമ
എന്നിവർ മൂന്നാം സ്ഥാനവും നേടി.
സമൂഹത്തിലെ വിവിധ ആഘോഷങ്ങളെ കുറിച്ചു കുട്ടികൾക്ക് അവബോധം ലഭിക്കുന്നതിനാണ് മെഹന്തി, ഗ്രീറ്റിംഗ് കാർഡ് മത്സരങ്ങൾ എന്നിവ നടത്തിയത്.
അധ്യാപകരായ സി.കെ. റസിയ. എ. ജംഷിയ, കെ.സി. ദീപക് .കെ . ,സൗബിന,എം.കെ. ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
KIZHUPARAMB
