കൂളിമാട് : ക്രസ്റ്റ് കൂളിമാട് ടീം ടാലൻ്റിന് കീഴിൽ വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്ന ദശദിന വായനോത്സവം തുടങ്ങി. വർക്കിംഗ് ചെയർമാൻ കെ.ടി. നാസറിൻ്റെ അധ്യക്ഷതയിൽ മഹല്ല് കമ്മിറ്റി ജ : സെക്രട്ടരി കെ. വീരാൻ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ടി.വി.ശാഫി മാസ്റ്റർ വായന ദിന സന്ദേശം നല്കി. കൺവീനർ അയ്യൂബ് കൂളിമാട് , കെ.പി.എം. ബശീർ , കെ. കെ. ഫൈസൽ , കെ .മുജീബ് ,ഇ കുഞ്ഞോയി സംസാരിച്ചു.
Tags:
KOOLIMAD
