ചെറുവാടി: ചെറുവാടി അൽ ബനാത്ത് ആർട്സ് കോളേജിൽ പേവിഷബാധ ബോധവൽക്കരണം നടത്തി. ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലെ ഹെൽത്ത് ഇൻസ്പെക്ടർ രമേഷ് കെ . ക്ലാസിന് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അൽ ബനാത്ത് ഇസ്ലാമിക് കോംപ്ലക്സ് മാനേജർ മുഹമ്മദ് മാസ്റ്റർ കുണ്ടുങ്ങൽ, പ്രിൻസിപ്പൽ എം അബ്ദുൽ ഗഫൂർ മാസ്റ്റർ, ഉമൈർ ബുഖാരി, സഈദ് സഖാഫി എന്നിവർ പങ്കെടുത്തു.