അരീക്കോട് : പത്തനാപുരം ഗവൺമെന്റ് സ്കൂളിൽ ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഒപ്പനയും മെഹന്തി ഫെസ്റ്റും സംഘടിപ്പിച്ചു. മൊഞ്ചേറും ചിത്രങ്ങൾ വരച്ച് ആശംസ കാർഡുകൾ തയ്യാറാക്കിയും ഈദ് പാട്ടുകൾ പാടിയും കുട്ടികൾ പരിപാടികൾ ആഘോഷമാക്കി. പ്രധാന അധ്യാപകൻ തോമസ് മാസ്റ്റർ പരിപാടിക്ക് ആശംസകൾ നേർന്നു. അധ്യാപകരായ ഷബ്‌ല,അഞ്ജു, ഫസീല, സുഭിഷ തുടങ്ങിയവർ നേതൃത്വം നൽകി