തിരുവമ്പാടി കുളിരാമുട്ടിയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി പരിക്കേറ്റ രണ്ടുപേർ മരണപ്പെട്ടു.
പുലിക്കുന്നത് സുന്ദരൻ, കവുങ്ങും തോട്ടത്തിൽ ജോൺ എന്നിവരാണ് മരണപ്പെട്ടത്.
ജോമോൻ, ശിഹാബുദ്ദീൻ( ഡ്രൈവർ ), മുഹമ്മദ് റിയാസ് എന്നീ മൂന്ന് പേർക്ക് പരിക്കേറ്റു.
