പന്നിക്കോട്: ലഹരി വിരുദ്ധ ദിനത്തിനോട് അനുഭദ്ധിച്ച് പന്നിക്കോട് എ.യു.പി സ്കൂളിൽ വിദ്യാർത്ഥികൾ നിർമിച്ച പുസ്തകമാണ് ലഹരി പുസ്തകമരം ഹെഡ്മിസ്ട്രസ്സ് പി.എം ഗൗരി ടീച്ചർ ഉദ്ഘാടനം ചെയ്തു.
പി.കെ ഹഖീം മാസ്റ്റർ, കെ.കെസുഭഗ ടീച്ചർ, പ്രസാദ് മാസ്റ്റർ,റസിയ ടീച്ചർ,എൻ രമേശ്, സർജിന ടീച്ചർ, റസ് ല ടീച്ചർ, ഐ ശങ്കരൻ മാസ്റ്റർ,രമ്യ ടീച്ചർ,ബിനു മാസ്റ്റർ, സ്വാതി ടീച്ചർ,സലീല ടീച്ചർ,എന്നിവർ നേതൃത്വം നൽകി