Flash News

👆🏻 For Advertise Hear :+918137856944

'അംഗൻ ജ്യോതി പദ്ധതി ' പഴംപറമ്പ് അംഗണവാടിയിലേക്കുള്ള അടുക്കള ഉപകരണം വിതരണം ചെയ്തു


കിഴുപറമ്പ്
: അംഗണവാടികളെ കാർബൺ പുറംതള്ളാത്ത സ്ഥാപനങ്ങളാക്കി മാറ്റുന്നതിന് വേണ്ടി നടപ്പിലാക്കിയ അംഗൻ ജ്യോതി പദ്ധതിയുടെ ഭാഗമായ് കിഴുപറമ്പ് ഗ്രാമപഞ്ചായത്തിൽ നിന്നും രണ്ടാം ഘട്ടമായ് ( C/No 46 ) പഴംപറമ്പ് അംഗണവാടിക്ക്  ലഭിച്ച അടുക്കള ഉപകരണങ്ങളുടെ വിതരണം വാർഡ് മെമ്പർ വൈ.പി സാക്കിയ നിസാർ ഉദ്ഘാടനം നിർവ്വഹിച്ചു
ചടങ്ങിൽ അധ്യാപിക ഗിരിജ,ഹെൽപർ റംല വൈ.പി, ALMSC കമ്മിറ്റി അംഗങ്ങളായ നിസാർ വൈ. പി, വാഹിദ് എടപ്പറ്റ , 
ലത പി, ജംഷീറ പി എന്നിവർ മറ്റു രക്ഷിതാക്കളും പങ്കെടുത്തു.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944