ചാത്തമംഗലം പഞ്ചായത്ത് അഞ്ചാം വാർഡ് വനിതാ ലീഗ് കമ്മറ്റി CSIR പരീക്ഷയിൽ മികച്ച വിജയം നേടിയ ഫിദ റഫീഖ്,എസ് എസ് എൽ സി ,പ്ലസ്ടു ,ഫുൾ എപ്ലസ് നേടിയവരെയും, പരീക്ഷയിൽ പാസായ മുഴുവൻ വിദ്യാർത്ഥികളെയും ,സമസ്ത പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ വിദ്യാർത്ഥികളുടെയും അനുമോദന ചടങ്ങ് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട്
ആഷിക് ചെലവൂർ ഉദ്ഘാടനം ചെയ്തു.
ബുഷ്റ അധ്യക്ഷത വഹിച്ചു, വാർഡ് മുസ്ലിം ലീഗ് നേതാക്കളായ പി.കെ മുഹമ്മദ് ഹാജി, അബ്ദുറഹിമാൻ എം, പി.കെ ഗഫൂർ , പി.വി ബഷീർ ,സി.കെ സിദ്ധീഖ് മാസ്റ്റർ,വാർഡ് മെമ്പർ, പി.കെ ഹഖീം മാസ്റ്റർ,വനിതാ ലീഗ് നേതാക്കളായ സലീന ഇ.എം, നുസ്റത്ത് പി, ജാസ്മിൻ പരപ്പൻകുഴി, സൗദാബി എന്നിവർ ആശംസ പ്രസംഗം നടത്തി ഹലീമ ടീച്ചർ സ്വാഗതവും,മൈമൂന മയങ്ങോട് നന്ദി പറഞ്ഞു
Tags:
CHATHAMANGALAM

