Flash News

👆🏻 For Advertise Hear :+918137856944

കിഴുപറമ്പ് GVHSS ൽ വായന കോർണറിന് തുടക്കമായി


പുതുതലമുറയെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചുയർത്തുന്നതിന് കിഴുപറമ്പ് GVHSS ൽ തുടങ്ങിയ വായന കോർണർ ഹെഡ്മാസ്റ്റർ കെ.സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആനുകാലികങ്ങളും പത്രങ്ങളും ബാലപ്രസിദ്ധീകരണങ്ങളുമുൾപ്പെടുത്തിയാണ് വായന കോർണർ ഒരുക്കിയിരിക്കുന്നത്. സിനിയർ അസിസ്റ്റൻഡ് ടി രാമചന്ദ്രൻ മാസ്റ്റർ,SRG കൺവീനർ വി. ഷഹീദ് മാസ്റ്റർ, ലൈബ്രറി ഇൻ, ചാർജ് ടി.ഷിജി ടീച്ചർ, ടി.സുരേഷ് ബാബു മാസ്റ്റർ, കെ. സൗബിന ടീച്ചർ, പി. നഷീദ ടീച്ചർ ,പി.സുരേന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ  സംബന്ധിച്ചു.



Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944