SDPI മാവൂർ പഞ്ചായത്ത് കമ്മിറ്റി മാവൂരിലെ പാറമ്മലിൽ വസിക്കുന്ന സൈനുദ്ധീൻ എന്നിവർക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം SDPI സംസ്ഥാന വൈസ് പ്രസിഡന്റ് പി അദ്ബുൽ ഹമീദ് മാസ്റ്റർ നിർമ്മാണ കമ്മിറ്റി ട്രഷറർ ഷരീഫ് യു കെ ക്ക് നൽകിക്കൊണ്ട് നിർവഹിക്കുന്നു.
SDPI മാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി എം മുനീർ, മണ്ഡലം പ്രസിഡന്റ് റഷീദ് പി, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസന്തി വിജയൻ, മഹല്ല് ഖത്തീബ് മുഹമ്മദ് ബാഖവി, ജില്ലാ സെക്രട്ടറി ഷമീർ കെ തുടങ്ങിയവർ സമീപം.
