Flash News

👆🏻 For Advertise Hear :+918137856944

വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ആദരിച്ച് ഫോസ ഫസ്റ്റ് ബാച്ച്


വിവിധ പരീക്ഷകളിൽ (MBBS, Plus 2 SSLC) മികച്ച വിജയം നേടിയ ഫോസ (PTMHSS) ആദ്യ ബാച്ചിലെ വിദ്യാർത്ഥികളുടെ കുട്ടികളെ ഫോസ ഫസ്റ്റ് ബാച്ച് ആദരിച്ചു, സ്നേഹാദരവ് 24 പരിപാടി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ഉൽഘാടനം ചെയ്തു അഷ്റഫ് കൊളക്കാടൻ അദ്ധ്യക്ഷനായി, ഫസ്റ്റ് ബാച്ച് അംഗവും സിനി ആർട്ടിസ്റ്റുമായ  സലാം കൊടിയത്തൂർ മുഖ്യാതിഥി ആയി , ബ്ലോക്ക് മെമ്പർ സുഹ്റ , ഷഫീഖ് അഹമ്മദ്, പി.സി. മുഹമ്മദ്, കുന്നത്ത് മുഹമ്മദ് , സാറ കൊടിയത്തൂർ,മുഹമ്മദ് NK, ലളിത, സത്താർ PP , കരീം KSRTC , ഇസ്മായിൽ കുട്ടി കഴായിക്കൽ, അഹമ്മദ്  വി , ഫാത്തിമ കുട്ടി, സുബൈദ വി.വി., ജമീല TK, അഹമ്മദ് E , മുഹമ്മദ് സലീം തുടക്കിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944