ചെറുവാടി: എസ്എസ്എഫ് 32-ാമത് എഡിഷൻ ചെറുവാടി സെക്ടർ സാഹിത്യോത്സവ് 2025 തെനങ്ങാ പറമ്പിൽയൂണിറ്റിൽ അരങ്ങേറും.
ജൂൺ 30 ഞായറാഴ്ച നടന്ന 31 സാഹിത്യോത്സവിന്റെ സമാപന വേദിയിൽ തെനങ്ങാപറമ്പ് യൂണിറ്റ് പ്രതിനിധികൾ പതാക സ്വീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി കാരാളിപ്പറമ്പ് നടന്ന ചെറുവാടി സെക്ടർ സാഹിത്യോത്സവിൽ 2025 തെനങ്ങാ പറമ്പിൽയൂണിറ്റ് തന്നെ യായിരുന്നു 434 പോയിൻ്റുകൾ കരസ്ഥമാക്കി ഒന്നാം കരസ്ഥമാക്കിയത്.
