Flash News

👆🏻 For Advertise Hear :+918137856944

ഉമ്മയ്യക്കുട്ടി ഹജ്ജുമ്മ


എകെ ഇസ്മായിൽ വഫയുടെ മാതാവ് ഉമ്മയ്യക്കുട്ടി ഹജ്ജുമ്മ (86) മരണപ്പെട്ടു.

മക്കൾ: എകെ ഇസ്മായിൽ വഫ, എകെ മുഹമ്മദ് , എകെ അബ്ദുല്ല അപെക്സ് , ഖദീജ, ആമിന, ഫാത്തിമ.

മയ്യത്ത് നിസ്കാരം ഇന്ന് (ജൂലൈ 02 ചൊവ്വാഴ്ച്ച)  രാവിലെ 10 മണിക്ക് മുക്കം, എരഞ്ഞിമാവ് ഫാറൂഖ് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944