വെട്ടുപാറ : കൊലത്തിക്കൽ ഇല്ലത്താടി അബ്ദുൽ കബീർ മാസ്റ്റർ 55 [VHSC കൊണ്ടോട്ടി]
പിതാവ് , പരേതനായ അബ്ദുറഹിമാൻ ,
മാതാവ് :ഫാത്തിമ മുണ്ടുമുഴി .
ഭാര്യ :നജിയ ,
മക്കൾ :ഡോ : നിദ നസ്റിൻ , ഹിബ പർവ്വിൻ , അദിൻ മുഹമ്മദ് മരുമക്കൾ . അബ്ദുൽ ഷുക്കൂർ കൂളിമാട് ,[ബ്രഹ്റൈൻ ]
റാഷിദ് കോതമംഗലം .
സഹോദരങ്ങൾ :അലി അക്ബർ , മുഹമ്മദ് ബഷീർ , Ex ഓവർസിയർ ,അഷ്റഫ് ഓവർസിയർ , മുഹമ്മദ് റഫീക്ക് , വോഡഫോൺ കൊണ്ടോട്ടി ,ഉമ്മുസൽമ മാവൂർ , സാറാബി മുതുവല്ലൂർ
മയ്യിത്ത് നിസ്കാരം വൈകിട്ട് 6 മണിക്ക് നെല്ലാര് ജുമാമസ്ജിദ്.
