Flash News

👆🏻 For Advertise Hear :+918137856944

സർഗ്ഗാകുളങ്ങര സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ


സർഗ്ഗ ആർട്സ് സ്പോർട്സ് ക്ലബ് കുളങ്ങരയും ഫൗണ്ടേഷൻ കണ്ണാശുപത്രി സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ 2024 ജൂലൈ 7 രാവിലെ 9 മണി മുതൽ 12 മണി വരെ കുളങ്ങരയിൽ. കേരളത്തിലെ വിദഗ്ധരായ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കുന്നു.ക്യാമ്പിൽ ആവശ്യമുള്ള രോഗികൾക്ക് സ്കാനിങ് ബ്ലഡ് ഷുഗർ  പ്രമേഹം തുടങ്ങിയവയും പരിശോധിക്കുന്നതാണ്

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944