പാഴൂർ:- പാഴൂർ പ്രദേശത്ത് നിന്ന് കോഴിക്കോട് ജില്ലാ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങളെ പൊന്നാട അണിയിച്ചു എവർഷൈൻ പാഴൂർ ആദരിച്ചു.അണ്ടർ 16 താരമായ അടുക്കത്തിൽ ജെഫിൻ മുഹമ്മദ് അണ്ടർ 14 താരമായ വാവാട്ട് അർഷിദ് എന്നിവരെ മുൻ നാഷണൽ റഫറിമരായ എം കെ മുഹമ്മദ് ബഷീർ, വി മുസ്സാ റഫീക്ക് എന്നിവർ പൊന്നാട അണിയിച്ചു അനുമോദിച്ചു. എവർഷൈൻ പ്രസിഡണ്ട് അസീസ് ഇ അധ്യക്ഷത വഹിച്ചു, ഫഹദ് പാഴൂർ, മുസ്സ കെ കെ, അനിൽ എം കെ,അസീസ് എ, ബാസിൽ എൻ പി, ഷെരീഫ് പി, നൗഷാദ് കെ, ജമാൽ എ എന്നിവർ സംസാരിച്ചു.