കിഴുപറമ്പ കല്ലിങ്ങൽ മഹല്ല് മുറിഞ്ഞാട് നിവാസി മർഹും മുള്ളമടക്കൽ യാക്കിപ്പറമ്പൻ രായിൻ മമ്മദ് എന്നിവരുടെ ഭാര്യ പാത്തുമ്മ (80) എന്നവർ മരണപ്പെട്ട വിവരം അറിയിക്കുന്നു.
മക്കൾ:ഇസ്മായിൽ : ( ജിദ്ദ ),ഇബ്രാഹിം ( ലുലു സിൽക്സ് എടവണ്ണപ്പാറ )
,അഷ്റഫ് ( നൈസ് ഫൂട്ട് വേയർ എടവണ്ണപ്പാറ ,ജാഫർ അബുദാബി,ആമിന,സൈഫുന്നീസ,സുഹ്റ
ജാമാതാക്കൾ :അലിയാപ്പു പോത്തുകല്ല്,അഹമ്മദ് കുട്ടി (കുഞ്ഞാപ്പു )എരട്ട മുഴി,നാസർ ആക്കോട്,ആയിശ കാരശ്ശേരി,തസ്‌ലിന മപ്രം
,ജുവൈരിയ കക്കാട്,ഹഫ്സത്ത് ഐക്കരപ്പടി
മയ്യിത്ത് നിസ്കാരം ഇന്ന് (3-7 -2024 ബുധനാഴ്ച ) രാവിലെ 8:30ന് കല്ലിങ്ങൽ ജുമാ മസ്ജിദിൽ.
