കോഴിക്കോട് മിംസ് ഹോസ്പ്പിറ്റലിൽ കഴിയുന്ന 8 മാസം പ്രയമുള്ള ഹെൻസാ മെഹമ്പിൻ്റെ ചികിത്സാ സഹായ ഫണ്ട് ശേഖരണാർത്ഥം കളേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പഴംപറമ്പ് പ്രദേശത്തെ വീടുകളിൽ നിന്ന് ശേഖരിച്ച തുക ക്ലബ്ബ് പ്രസിഡൻ്റ് ഷിബിലി മുനീഷ് ടി.സി, സെക്രട്ടറി വാഹിദ് എടപ്പറ്റ ,ട്രഷറർ നൂറുദ്ധീൻ വൈ.പി ,മറ്റു കമ്മിറ്റി ഭാരവാഹികളായ
അബ്ദു റൗഫ് പുന്നാടൻ, ജലീൽ എം.ടി, അബ്ദുനാസർ പി., ഹുസ്സൈൻ കെ എന്നിവരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി
Tags:
KIZHUPARAMB
