അരീക്കോട് കുനിയിൽ രണ്ട് വിദ്യാർത്ഥികൾ വെള്ളത്തിൽ മുങ്ങി അപകടം. ഉടൻ വിവരം അറിഞ്ഞെത്തിയ നാട്ടുകാർ മുങ്ങിയെടുത്തു.ആര്യ,അഭിനന്ദന ഇവരെ അരീക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.തീവ്രപരിചരണ വിഭാഗത്തിൽ ആണ് ഉള്ളത്
Tags:
KIZHUPARAMB
Our website uses cookies to improve your experience. Learn more
Ok