കിഴുപറമ്പ് GVHSS ൽ നിന്നും SSLC,+2,NMMS, USS പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു . മലപ്പുറം ജില്ലാ പഞ്ചായത്തംഗം റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനവും മെമെന്റോ വിതരണവും നടത്തി.. PTA പ്രസിഡന്റ് EC ജുമൈലത്ത് അധ്യക്ഷത വഹിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ.എസ്. പ്രിയംവദ സ്വാഗതം പറഞ്ഞു.SMC ചെയർമാൻ ME ഫസൽ, PTA വൈസ് പ്രസിഡന്റ് MK അഫ്സൽ ബാബു,SPG കൺവീനർ കെ. ഷൈജു , അധ്യാപകരായ പി.ജെ. പോൾസൺ,T സുരേഷ് ബാബു, ഇ . സാദിഖലി തുടങ്ങിയവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി പി.കെ. പ്രകാശൻ നന്ദി പറഞ്ഞു.
Tags:
KIZHUPARAMB
