റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിനെ തട്ടിക്കൊണ്ടു പോയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അന്വേഷണം അട്ടിമറിക്കുന്നതാര് എന്ന് ആവശ്യപ്പെട്ടുകൊണ്ട് മാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4 മണിക്ക് കോഴിക്കോട് മാമിക്ക് വേണ്ടി പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും
Tags:
KOZHIKODE
