Special College
Kallai, Calicut
UUC യായി തെരഞ്ഞെടുത്ത
മുഹമ്മദ് അജ്മൽ റോഷനെ KPCC ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് വാഴക്കാട് നടന്ന ചടങ്ങിൽ വെച്ച് അനുമോദിച്ചു.
വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരത്തിൻ്റെ മകനും, കെ എസ് യു വാഴക്കാട് മണ്ഡലം ഭാരവാഹി കൂടിയാണ് മുഹമ്മദ് അജ്മൽ റോഷൻ.
ഡി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.എം.എ റഹ്മാൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ എളമരം, മുൻ പ്രസിഡണ്ട് പി.കെ മുരളീധരൻ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തറമ്മൽ അയ്യപ്പൻകുട്ടി, DKTF ജില്ല ജനറൽ സെക്രട്ടറി ഷംസു മപ്രം , പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് യു.കെ അസൈൻ മുണ്ടുമുഴി, മണ്ഡലം പ്രസിഡണ്ട് സുബൈർ പുൽപറമ്പിൽ, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.ടി ശിഹാബ്, അൽ-ജമാൽ അബ്ദുൽ നാസർ,ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് എം.കെ ഉണ്ണിമോയി, റിങ്കു എന്നിവർ സംബന്ധിച്ചു.
Tags:
VAZHAKKAD
