മാവൂർ ചെറൂപ്പ കമ്പളത്ത് പോടഞ്ചേരിയിൽ താമസിക്കുന്ന കെ.പി.വിജയൻ (75) അന്തരിച്ചു. മുൻ ഗ്രാസിം കോ ഓപറേറ്റീവ് സ്റ്റോർ ജീവനക്കാരൻ ആയിരുന്നു.
ഭാര്യ :ശാന്ത (റിട്ട. സ്റ്റാഫ് നേഴ്സ്, മെഡിക്കൽ കോളജ് കോഴിക്കോട്) മക്കൾ: സജിത്ത് ( യുഎസ് ടി ഇൻഫോപാർക്ക്, കൊച്ചി), ശ്രീജിത്ത് (ദുബായ്) മരുമക്കൾ ഇന്ദു (സിവിൽ സപ്ലൈസ്, കോട്ടക്കൽ), രേഷ്‌ന (കുറ്റിക്കാട്ടൂർ) സഹോദരങ്ങൾ സരസ്വതി അമ്മ (late), ദേവി,നന്ദനൻ, അരവിന്ദൻ, പങ്കജവല്ലി,നാരായണൻ കുട്ടി.
സംസ്കാരം ഇന്നു വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ
