മുക്കം :- ചെറുവാടി പ്രാക്കുന്നത്ത് നിഷാദിൻ്റെ കുടുംബത്തിനുള്ള ഖമീസ് മുശൈത്ത് സെൻട്രൽ കെഎംസിസി യുടെ സഹായം കൈമാറി. UDF കൊടിയത്തൂർ പഞ്ചായത്ത് ചെയർമാനും നിഷാദ് കുടുംബ ധനസമാഹരണ സമിതി ചെയർമാനുമായ Kv. അബ്ദുറഹിമാൻ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടരി KT അശ്റഫ്, AK അബ്ബാസ് മാസ്റ്റർ, ബശീർ കടച്ചിതൊടിക, KV നവാസ് (വാർഡ് ലീഗ് സെക്രട്ടരി),സുധീർ പരവരി,പി.മുസകൂട്ടി ,അമീൻ കാവന്നൂർ എന്നിവരുടെ സാനിധ്യത്തിൽ ജലിൽ കാവന്നൂർ നിഷാദിൻ്റെ കൊച്ചുമകന് ഫണ്ട് കൈമാറി.KV അബ്ദുറഹിമാൻ ഖമീസ് kmcc യെ അഭിനന്ദിക്കുകയും നന്ദി അറിക്കുകയും ചെയ്തു.
Tags:
CHERUVADI
