തനപ്പറമ്പിൽ ബീഫാത്തിമ(88) നിര്യാതയായി
.പരേതനായ ചേപ്പാലി മുഹമ്മദിന്റെ ഭാര്യയാണ്.
മക്കൾ :അസൈൻ അബ്ദുറസാഖ് ആയിഷ ബീവി അഷ്റഫ് മൻസൂർ പരേതനായ മൂസ.
മരുമക്കൾ :
ഉമ്മർ കച്ചേരി കുന്ന് സുഹറ കൊടിയത്തൂർ ശരീഫ കൊടിയത്തൂർ ജാസ്മിൻ നായർക്കുഴി
നസീബ മാവൂർ ഖൈറുന്നിസ മുക്കം
ജനാസ നിസ്കാരം മാവൂർ ടൗൺ പള്ളിയിൽ രാവിലെ എട്ടുമണിക്ക്. കബറടക്കം മാവൂർ വലിയ ജുമാഅത്ത് പള്ളിയിൽ രാവിലെ 8 30ന്
