Flash News

👆🏻 For Advertise Hear :+918137856944

ക്രസ്റ്റ് ഹെൽപ് ഗ്രൂപ്പ് : അവലോകനം നടത്തി


കൂളിമാട് : ക്രസ്റ്റ് കൂളിമാട് സ്ത്രീ ശാക്തീകരണ വിഭാഗമായ ഹെൽപ് ഗ്രൂപ്പ് അർധവാർഷിക അവലോകന യോഗം സംഘടിപ്പിച്ചു. സി. എ. അലിയുടെ അധ്യക്ഷതയിൽ മജീദ് കൂളിമാട് ഉദ്ഘാടനം ചെയ്തു. ക്രസ്റ്റ് കൺവീനർ അയ്യൂബ് കൂളിമാട് മുഖ്യപ്രഭാഷണം നടത്തി, വിവിധ ഹെൽപ് ഗ്രൂപ് പ്രതിനിധികളായ കെ.നാമിയ, സി.ഷിഫാന , കെ. ജാസ്മിന , എം.ജസുല, ടി.സി. സഫിയ്യ,കെ.ആമിന, ടി.പി. മുഹ്സിന തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944