കിഴുപറമ്പ് : കിണറ്റിൻകണ്ടി ഓത്തുപള്ളിപ്പുറായ റോഡിലെ വെള്ളക്കെട്ട് താൽക്കാലിക പരിഹാരവുമായി യൂത്ത് കോൺഗ്രസ്
കിഴുപറമ്പ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തിക്ക്
പ്രസിഡന്റ് അബൂഷക്കിർ കോട്ട
വൈസ് പ്രസിഡന്റ് നിഷാദ് വി,
നിസാമുദ്ധീൻ കെ,
നിയാസ് പിടി,
ചെവിടിയിൽ ഉബൈദുള്ള, സാനിബ് കെടി, അഷ്‌റഫ്, നസീഫ് സിടി, ഷബീർ ബററ, സൈതലവി മാട്ട,
സലീം സുടു,
അനസ്,ജാഫർ,അമീൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
KIZHUPARAMB
