കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലേക്കുള്ള ( വാർഡ് 3 മാട്ടമുറി)ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി ശ്രീ. അഭിഷേക് പഞ്ചായത്ത് സെക്രട്ടറിക്ക് മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബിജെപി സംസ്ഥാന കൗൺസിൽ അംഗം ശ്രീ ബാബു മൂലയിൽ, ബിജെപി മുക്കം മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ അഖിൽ PS, മണ്ഡലം വൈസ് പ്രസിഡണ്ട് ശ്രീ സുന്ദരൻ സി, ബിജെപി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീ പ്രമോദ് കുമാർ, ബിജെപി മൂന്നാം വാർഡ് കൺവീനർ ശ്രീ അജീഷ് മാട്ടുമുറി, പഞ്ചായത്ത് കമ്മിറ്റിയംഗം ശ്രീ ഗോവിന്ദൻ കൊടിയത്തൂർ, ശ്രീ സദാനന്ദൻ പൊറ്റമ്മൽ എന്നിവരുടെ സാന്നിധ്യത്തിലാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.