കൊടിയത്തൂർ പഞ്ചായത്ത് മാട്ടുമുറി 3ാം വാർഡിൽ SDPI സ്ഥാനാർഥി സുബൈർ പൊയിൽക്കര പത്രിക സമർപ്പിച്ചു.ജില്ല കമ്മറ്റി അംഗം ടിപി മുഹമ്മദ്,മണ്ഡലം സെക്രടറി സിപി ഷമീർ, മണ്ഡലം വൈസ് പ്രസിഡണ്ട് മമ്മദ് k,അഷ്‌റഫ് മൗലവി,കരീം താളത്തിൽ ,mk അഷ്‌റഫ്,ബഷീർ emv, എന്നിവരുടെ സാനിദ്യത്തിൽ പത്രിക സമർപ്പിച്ചു.
Tags:
KODIYATHUR
