ആനയാംകുന്ന്: ഓട്ടമ ചാലിൽ മുസ്തഫയുടെ ഭാര്യ സുലൈഖ കുയ്യിൽ [56] നിര്യാതയായി.
മക്കൾ: അബു റംഷിദ് [ അൽ ഹബാഷ ട്രാവൽസ്, മക്ക]. അലി ബാസിത് [ സിംഗപ്പൂർ ]. മരുമകൾ: റൈഹാനാ സലീം [ കൂളിമാട് ]. സഹോദരങ്ങൾ: അബ്ദുറഹിമാൻ , റഷീദ് കുയ്യിൽ [ അൽ ഹിന്ദ് ട്രാവൽസ്, കോഴിക്കോട് ], ഷിഹാബ് [ ഖത്തർ ], ശരീഫ , ഷാഹിന, ഷഹർബാൻ. സാറ [ പരേത].
ജനാസ നമസ്കാരം ഇന്ന് [ 20-12-2025, ശനി ] വൈകീട്ട് 5 മണിക്ക് ആനയാംകുന്ന് തണ്ണീർപ്പൊയിൽ ജുമാ മസ്ജിദിൽ .
