Flash News

👆🏻 For Advertise Hear :+918137856944

കേരള യാത്ര:മുഅല്ലിം റാലി നടത്തി

കൂളിമാട് : കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയുടെ സന്ദേശ പ്രചരണാർത്ഥം മാവൂർ മേഖല എസ് ജെ എം കൂളിമാട്ടിൽ മുഅല്ലിം റാലി നടത്തി. 

സംസ്ഥാന സെക്രട്ടറി ബഷീർ മുസ്ലിയാർ ചെറൂപ്പ , ടി പി മുഹമ്മദ് സഖാഫി, കെ എസ് എ തങ്ങൾ , മൂസ സഖാഫി, അബ്ദുൽ ഹമീദ് സഖാഫി , നുഅ്മാൻ ഫാളിലി നേതൃത്വം നൽകി

സമാപന ചടങ്ങിൽ റഊഫ് സഖാഫി കായലം സന്ദേശ പ്രഭാഷണം നടത്തി.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944