Flash News

👆🏻 For Advertise Hear :+918137856944

അബ്ദുസ്സലാം

ചേന്ദമംഗല്ലൂർ: പൗരപ്രമുഖനും ചേന്ദമംഗല്ലൂരിലെ മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കൊയ്യപ്പുറത്ത് മർഹവും കുഞ്ഞഹമ്മദാജി മകൻഅബ്ദുസ്സലാം മരണപ്പെട്ടു.


ദയാപുരം അൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റ് അംഗം ,ചേന്ദമംഗല്ലൂർ സലഫി കൾച്ചറൽ സെൻറർ  ദീർഘകാല അധ്യക്ഷൻ, മുക്കം കരുണ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ, മുസ്ലിംലീഗ്പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.

ഭാര്യ.പരേതനായ വയലിൽ മമ്മദ് ഹാജി മകൾ റുക്കിയ,

മക്കൾ. സച്ചു സലാം, അലിഫ സലാം,

മരുമക്കൾ : ക്രൈഫ് കാഞ്ഞിരാല അരീക്കോട്, മലിഹ CTചേന്ദമംഗല്ലൂർ,

കെ പി അബ്ദുറഹിമാൻ, കെ പി അഹമ്മദ് കുട്ടി, കെ പി ഇബ്രാഹിം, പരേതരായ കെ പി മുഹമ്മദാജി , കെപി ഉസ്സൻകുട്ടി ഹാജി, കെ പി അബ്ദുൽ ഖാദർ, കെ പി ഈയ്യാത്തുമ്മ  ആക്കോട്, കെ പി സൈനബ വാഴക്കാട് എന്നിവർ സഹോദരി സഹോദരന്മാരാണ്.

മയ്യത്ത് നമസ്കാരം ഇന്ന് (30 ചൊവ്വ) 4.30ന് ഒതയമംഗലം ജുമാഅത്ത് പള്ളിയിൽ

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944