മണാശ്ശേരി : ചേന്നമംഗല്ലൂർ സുന്നിയ്യ കോളേജ് പൂർവ്വ വിദ്യാർത്ഥിയും മാവൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പറുമായ മുംതാസ് മഠത്തിലാംതൊടിയെ സുന്നിയ്യ വെൽഫെയർ ഗ്രൂപ്പിന് വേണ്ടി കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫസർ ഇസ്മായിൽ ഫൈസി അനുമോദിച്ചു.
മണാശ്ശേരി മുത്താലം ഷാൻഗ്രില ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ മുഹമ്മദ് കള്ളൻ തോട് അധ്യക്ഷനായി ബഷീർ കൊടുവള്ളി സുഹറാബി സുബൈർ താമരശ്ശേരി ആമിനാ സുഹറ മൻസൂർ ചെറുവാടി ഷെറീന ജബ്ബാർ മലയമ്മ സെലീന ഗുലാബ് ഖാൻ ചേന്നമംഗലൂർ സുലൈഖ.നജ്മുന്നിസ ചക്കാലക്കൽ സുബൈദ തിരുവമ്പാടി ഷാഹിന നസീറ ആരിഫ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Tags:
MANASHERI
