വാഴക്കാട്: ജിഗ്റ വാഴക്കാട് സംഘടിപ്പിക്കുന്ന ഖത്തർ ചാപ്റ്റർ സ്പോൺസർ ചെയ്ത എം. എ നിയാസ് സ്വർണ്ണക്കപ്പ് സീസൺ ഫോർ അഖില കേരള സെവൻസ് ഫുട്‌ബോളിലെ ഇന്നലത്തെ കളി സമനിലയതോടെ UK EVENTS VAZHAKKAD സ്പോൺസർ ചെയ്ത സി.എച്ച് സ്പോർട്സ് ചെറുവായൂറിനെ മല്ലു ബക്സ് എസ്റ്റേറ്റ് മുക്ക് സ്പോ ൺസർ ചെയ്ത ഡിഫെന്റെയ്‌സ് നീലേശ്വരം പാനലിറ്റിയിൽ 6-4 ൻ തോൽപ്പിക്കുകയായിരുന്നു m
ടൂർണ്ണന്റിൽ ഇന്നത്തെ കളി

