ചേന്ദമംഗല്ലൂർ: ഫുട്ബോൾ ആവേശമുണർത്തി ചേന്ദമംഗല്ലൂർ പുൽപറമ്പ് ബറസി ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 'ജനകീയ ഫുട്ബോൾ ടൂർണമെന്റിൽ' ഇന്ന് റോയൽ വൈറ്റ് ജിപ്സം പ്ലാസ്റ്റർ സ്പോൺസർ ചെയ്യുന്ന യുണൈറ്റഡ് എഫ്.സി വെള്ളാലശ്ശേരി, ന്യൂ ലയ സ്റ്റീൽ ആൻഡ് സിമന്റ് സ്പോൺസർ ചെയ്യുന്ന ചക്കര പൂവാട്ട്പറമ്പ് (Chakara Povattuparambu) ടീമുമായി ഏറ്റുമുട്ടും. കൃത്യം രാത്രി 8 മണിക്ക് തന്നെ കിക്കോഫ് നടക്കും.
ചേന്ദമംഗല്ലൂർ പുൽപറമ്പ് ജനകീയ ഫുട്ബോൾ ടൂർണമെന്റ്: ഇന്നത്തെ കളി
0
