ചെറുവാടി: മുപ്പരിച്ചാലിൽ വെള്ളങ്ങോട് നാരായണൻ ( അധികാരി) മകൾ പുഷ്‌പ നിര്യാതയായി. കുറച്ച് മാസങ്ങളായി അസുഖബാധിതയായി മംഗലാപുരത്ത് ഹോസ്‌പിറ്റലിൽ ചികിത്സയിലായിരുന്നു. മൃതദേഹം വൈകുന്നേരം അഞ്ചുമണിയോടുകൂടി ആർ.ഇ.സി ത്രിവേണിയിലുള്ള ഭർതൃഗൃഹത്തിൽ എത്തിക്കുമെന്നാണ് വിവരം.
