വാഴക്കാട്: ജിഗ്റ വാഴക്കാട് സംഘടിപ്പിക്കുന്ന ഖത്തർ ചാപ്റ്റർ സ്പോൺസർ ചെയ്ത എം. എ നിയാസ് സ്വർണ്ണക്കപ്പ് സീസൺ ഫോർ അഖില കേരള സെവൻസ് ഫുട്‌ബോളിൽ നാലാം ക്വാർട്ടർ പോരാട്ടം. ഇന്നലത്തെ കളിയിൽ ചാകര പൂവാട്ടുപറമ്പ് 2-1 ൻ ആരുണോദയം കുനിയിൽ നെ പരാജയപെടുത്തി സെമിയിലേക്ക് പ്രവേശിച്ചു
ടൂർണ്ണന്റിൽ ഇന്നത്തെ കളി

