കക്കാടം പൊയിലിൽ പുലി പശുക്കിടാവിനെ കടിച്ചുവന്നതായി റിപ്പോർട്ട്.
താഴെ കക്കാടിലെ ഒരു വീട്ടിലെ ഏതാണ്ട് ഒരു വയസ്സു പ്രായമുള്ള പശുക്കിടാവിനെയാണ് പുലി കടിച്ചുകൊന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം രാത്രിയിൽ പുലി കടിച്ചു കൊല്ലുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിതായും റിപ്പോർട്ടുകൾ ഉണ്ട്. സ്ഥലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയാതയാണ് അറിയാൻ കഴിഞ്ഞത്.
Tags:
KOZHIKKODE
