കാരശ്ശേരി, കക്കാട് ആമിന അമ്പലക്കണ്ടി നിര്യാതയായി. കക്കാട് പാറമ്മൽ അബ്ദുൽ മജീദിന്റെ ഭാര്യയും, ചേന്ദമംഗല്ലൂരിലെ പരേതനായ അമ്പലക്കണ്ടി മോയിൻ സാഹിബിന്റെ മകളുമാണ്.
മക്കൾ: നിസാർ, സക്കീർ ഹുസൈൻ, സ്വാലിഹ്, ഷിഫജനാസ നമസ്കാരം ഇന്ന് ചൊവ്വ രാവിലെ 11മണിക്ക് കക്കാട് കുന്നത്ത് ജുമാമസ്ജിദിൽ
