കളൻതോട് - കൂളിമാട് റോഡിൽ നായർകുഴി മാളികതടം കയറ്റത്തിൽ മണ്ണ് എടുക്കുന്ന പണി നടക്കുന്നതിനാൽ 2/4/2026 മുതൽ പണി തീരുന്നത് വരെ നായർകുഴി ജംഗ്ഷൻ മുതൽ മാളികതടം സ്കൂൾ വരെ ഗതാഗതം പൂർണ്ണമായും തടസപ്പെടും.